Prize winners of 10th Module Examination
Prize winners of 10th Module Examination
| NAME | REG NO | AREA |
| CHILD WINNER | ||
| MUHAMMED SHAIN | QMKF100858 | KAHRUBA |
| MALE WINNERS | ||
| SHIHABUDHEEN P.U | QDFN100541 | DUKHAN |
| YASSARARAFATH S.M | QBMD101290 | ABU HAMUR |
| FEMALE WINNERS | ||
| SHAHIDA JASMIN M.K | UBOR702338 | MARKHIYA |
| SAJITHA SALIM | QBMD100677 | DOHA JADEED |
| RAZIYA KAREEM | UAHR502071 | ABU HAMUR |
| SHABEENA RAFEEK | QWKR201471 | WAKRA |
| LEENA THAJU | QBMD101350 | BIN MAHMOOD |
| NAJMA T | QKHR301824 | AL KHOR |
വെളിച്ചം പഠിതാക്കളുടെ സംഗമം - റയ്യാൻ
ഏപ്രിൽ 26 വെള്ളിയാഴ്ച ഇഷാ നമസ്കാരത്തിന് ശേഷം റയ്യാൻ സുലൈതി സൂപ്പർ മാർക്കെറ്റിനു എതിർവശമുള്ള കോമ്പോണ്ടിൽ വെളിച്ചം ഡയറക്ടർ - ഡോക്ടർ അബ്ദുൽ അഹദ് മദനി സംസാരിക്കുന്നു.
Click here for the program notice
മാർഗ്ഗദീപം രണ്ടാം പഠന മെറ്റീരിയൽ
മാർഗ്ഗദീപം രണ്ടാം പഠന മെറ്റീരിയൽ വിതരണം തുടരുന്നു. അമുസ്ലിംകൾക്ക് വിശുദ്ധ ഖുർആൻ പരിഭാഷ പഠിക്കുന്നതിനായുള്ള പദ്ധതിയാണ് മാർഗ്ഗദീപം. പഠന സാമഗ്രികൾ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. സ്റ്റഡി മെറ്റീരിയല്‍ ആവശ്യമുള്ളവര്‍ക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 44173495, 55231202, 55385127
This e-mail address is being protected from spambots. You need JavaScript enabled to view it.
പതിനൊന്നാം ഭാഗം ചോദ്യ പേപ്പര്‍
" പതിനൊന്നാം ഭാഗം ചോദ്യ പേപ്പര്‍ ലഭിക്കാന്‍ ഡൌണ്‍ ലോഡ് പേജ് സന്ദര്‍ശിക്കുക..." Download
വെളിച്ചം ഓഫീസിൽ ലൈബ്രറി പ്രവർത്തനം തുടങ്ങി
വെളിച്ചം ഓഫീസിൽ ലൈബ്രറി പ്രവർത്തനം തുടങ്ങി. വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങളും ഓഡിയോ വീഡിയോ CD, DVD തുടങ്ങിയവയും ലഭ്യമാണ്. പഠിതാക്കളുടെ വായനയും ദീനീബോധവും അഭിവൃദ്ധിപ്പെടുത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സംശയനിവാരണത്തിനും അധിക വായനയ്ക്കും ഈ സൗകര്യം സൗജന്യമായി ഉപയോഗിക്കാവുന്നതാണെന്നും ചെയർമാൻ അറിയിച്ചു.


